പുഴ.കോം > ഗ്രാമം > കവിത > കൃതി

അകം പുറം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ.ഗോപി

കവിത

പുറത്തുപൂത്തതു

ചുവന്നപൂവുകൾ

അകത്തുപൂത്തതു

കറുത്തരാവുകൾ

മൊഴിയിലൊക്കെയും

കവിതച്ചിന്തുകൾ

അകംതുറന്നപ്പോൾ

അഹന്തക്കല്ലുകൾ!


പി.കെ.ഗോപി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.