പുഴ.കോം > ഗ്രാമം > കവിത > കൃതി

ദുർഗ്രഹം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോയ്‌ ചാലക്കുടി

കവിത

ദുർഗ്രഹകാവ്യം,

വരച്ചും കുറിച്ചും

ദുരൂഹതയാന്തര

ശക്തിയെന്നോതി

ദർശനവീഥിയിൽ, രസച്ചീളുപാകി

ദുരിതനിലങ്ങളിൽ നരിയുണ്ടുറങ്ങി


ജോയ്‌ ചാലക്കുടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.