പുഴ.കോം > ഗ്രാമം > കവിത > കൃതി

ഒറ്റയാൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി. കാളിയാംമ്പുഴ

ഒറ്റയ്‌ക്കിരുത്തം

ഒറ്റയ്‌ക്കുറക്കം

ഒറ്റയ്‌ക്കു യാത്ര

ഒറ്റയ്‌ക്കു സർവ്വം

ഒറ്റയാനീ ഞാൻ

ഒറ്റയ്‌ക്കു വന്നോ

ഒറ്റയ്‌ക്കു പോണോൻ

ഒറ്റയ്‌ക്കു ഞാനെന്നും.

സി. കാളിയാംമ്പുഴ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.