പുഴ.കോം > ഗ്രാമം > കവിത > കൃതി

രണ്ട്‌ പ്രണയകഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രബുദ്ധൻ കൊല്ലങ്കോട്‌

കവിത

അവന്റെ ഓരോ കത്തും

പാൽപായസംപോലെ

മധുരമുളളതായിരുന്നു

പക്ഷേ... അവൾ

ഷുഗർ കംപ്ലയിന്റുളള

കാമുകിയായിരുന്നു.

* * *

രണ്ടു ഹൃദയങ്ങൾതമ്മിൽ

അടുത്തപ്പോൾ പ്രണയം വിരിഞ്ഞു.

അതിന്‌ കസ്‌തൂരിയുടെ സുഗന്ധം

ഉണ്ടായിരുന്നു.

പ്രബുദ്ധൻ കൊല്ലങ്കോട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.