പുഴ.കോം > ഗ്രാമം > കവിത > കൃതി

വിഷുക്കിളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.കെ.വി. പെരിങ്ങോട്ടുകര

കവിത

തുഷാരഹാരപ്പടവുകൾ നീന്തി

കർഷക ഗീതികൾ പാടി

ഉഷഃകതിർക്കുല കൊയ്‌തുമെതിക്കാൻ

വിഷുക്കിളിക്കൊരു മോഹം!

വെറുതെ വിഷുക്കിളിക്കൊരു മോഹം!!

കെ.കെ.വി. പെരിങ്ങോട്ടുകര




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.