പുഴ.കോം > ഗ്രാമം > കവിത > കൃതി

പുഷ്‌പകവിമാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കമലാക്ഷൻ വെളളാച്ചേരി

കവിത

പുഷ്‌പകം - പൂവിന്റെ അകം

വി-കവിത വിതയ്‌ക്കുന്ന കവി

മാനം - ആകാശം

‘പുഷ്‌പകവിമാന’മെന്നാൽ

പൂവിന്റെ അകത്ത്‌ കവിത

വിതയ്‌ക്കും കവിയുടെ ആകാശം...?

കമലാക്ഷൻ വെളളാച്ചേരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.