കഥ
ഒരിക്കൽ പൊങ്ങച്ചക്കാരനായ ഒരു സാഹിത്യക്കാരൻ വിൻസ്റ്റൺ ചർച്ചിലിനെ സമീപിച്ച് തന്റെ കൃതി വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഉടൻതന്നെ ചർച്ചിൽ തിരിച്ചടിച്ചു.
‘ഇല്ല, ഞാൻ രസമുളളതോ പ്രയോജനമുളളതോ ആയവ മാത്രമേ വായിക്കാറുളളൂ.
ജിജോ രാജകുമാരി