പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

ഉണരുക നാം പോരാടുക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനന്തൻ

കുറിപ്പ്‌

ആത്മാഭിമാനമുളളവർ സത്യം വിളിച്ചുപറയുന്നു....അതുകേൾക്കുമ്പോൾ കലിതുളളുന്നത്‌ കുറ്റവാളികൾ....കൈയൂക്കുകൊണ്ട്‌ കാര്യം നേടാമെന്നവർ-ധരിക്കുന്നു...തങ്ങൾക്ക്‌ മറച്ചുപിടിക്കുവാൻ കാര്യങ്ങളനവധി. അവർ മാധ്യമങ്ങളെ എങ്ങനെ ഭയക്കാതിരിക്കും...നമുക്ക്‌ നമ്മുടെ ജോലി തുടർന്നേ പറ്റൂ....ഉണരുക...പ്രതികരിക്കുക...ആക്രമണങ്ങൾക്ക്‌ മുന്നിൽ നിഷ്‌ക്രിയരായി നിൽക്കുന്ന പോലീസ്‌ ഭരണകൂടത്തിലെ ക്രിമിനലുകളുടെ പ്രതീകമായി മാറുന്നു...ഇവിടെ ജനാധിപത്യം മരിച്ചു.“ ജനാധിപത്യത്തിന്റെ ശവക്കല്ലറക്ക്‌ മുകളിലാണിന്ന്‌ അധികാരക്കസേരയെ സ്ഥാപിച്ചിരിക്കുന്നത്‌...! ഈ കസേരകൾ ഇളക്കിമാറ്റാൻ നാം സധൈര്യം പ്രവർത്തിക്കുക...നമ്മുടെ പേന... അക്ഷരം...വാക്കുകൾ...കൊടുങ്കാറ്റുകൾ വിതക്കട്ടെ... ഈയലുകളെ നശിപ്പിക്കുന്ന അഗ്നിയായി മാറട്ടെ നമ്മുടെ പ്രവർത്തനം..

അനന്തൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.