പുഴ.കോം > ഭൂമിക്കാരന്‍ > കവിത > കൃതി

*ഒരു സ്വകാര്യ സ്വപ്‌നം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുളസി വേളമാനൂർ

കവിത

വാടിക്കരിഞ്ഞ തുളസിയെ പിന്നെയും

വേനൽ മഴവന്ന്‌ പുല്‌കി!

ആശ സൗഹൃദ നാമ്പിട്ട-

ആശമ മുറ്റത്ത്‌

അന്തിനേരത്തൊരുഘോഷം!

കലിതുളളിയെങ്കിലും

സുനിതയ്‌ക്ക്‌ ചിരിവന്നു

കലയുടെ ചങ്ങാതിയായി!

ഓട്ട്‌ വിളക്കിലെ കൈത്തിരി

നാളം പോൽ

ജ്വാലയും ഉജ്ജ്വലും നിന്നു!

കാർമുകിലാനകൾ

ഗർജ്ജിച്ച നേരത്ത്‌

ഗാന്ധിയനാകെ തളർന്നു!

മണ്ണാങ്കട്ടയും കരിയിലയും കൂടി

കണ്ണുനീർ തൂകിയിരുന്നു!

(*ഭൂമിക്കാരനിൽ വന്ന ജേപ്പിയുടെ ‘സ്വകാര്യം’ എന്ന കവിതയ്‌ക്കുളള പ്രതികരണം)

തുളസി വേളമാനൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.