പുഴ.കോം > ഭൂമിക്കാരന്‍ > കവിത > കൃതി

വീട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഔസേഫ്‌ ചിറ്റക്കാട്‌

കവിത

കുഞ്ഞുങ്ങൾ കൊഞ്ചുന്ന വീട്‌

അമ്മയമ്മൂമ്മയായ്‌ കിന്നാരം

ചൊല്ലിത്തിളങ്ങുന്ന വീട്‌

എന്റെ വീട്‌, എന്റെ

വീട്ടിലേക്കുളള വഴിയിത്‌

വഴിനിറയെ മുനകൂർത്തമുളളുകൾ

ഇരുവശവുമെത്തിപ്പിടിക്കുന്ന

മുൾവേലികൾ

പോകുവതെങ്ങിനെ ഞാൻ...!

പോകാതിരിക്കുവതെങ്ങിനെ...!

ഔസേഫ്‌ ചിറ്റക്കാട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.