പുഴ.കോം > ഭൂമിക്കാരന്‍ > കത്തുകള്‍ > കൃതി

തപാൽ വിചാരണ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കത്ത

ഇല്ലായ്‌മകളുടെ സംഘർഷങ്ങളിലും അതിജീവനജീവിതാക്ഷരങ്ങൾ കുറിക്കുന്ന മാനുഷിക മണമുളള പ്രിയഭൂമിക്കാരന്‌ ആയുരാരോഗ്യങ്ങൾ ഹൃദയപൂർവ്വം നേരുന്നു. - സിജോ പൈനാടത്ത്‌, കാലടി

ഭൂമിക്കാരൻ വായിച്ചു. മാനുഷിക ധ്യാനം എങ്ങനെ നടത്തണം എന്ന ലേഖനം സാമൂഹ്യ ദാർശനിക ബൗദ്ധികതലങ്ങളെക്കുറിച്ച്‌ പഠിക്കുവാൻ ഉപകരിച്ചു. - കിളിമാനൂർ എൻ.മുഹമ്മദ്‌ ഹുസൈൻ

നടപ്പുരീതിവിട്ടുളള ഭൂമിക്കാരന്റെ ചിന്തകളും, സേവനപ്രവർത്തനങ്ങളും ശ്രദ്ധേയം തന്നെ. - ശങ്കരൻ കോറോം, പയ്യന്നൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.