Bhumikkaran Masika
പുരുഷന്റെയാണ്‌ ആഭാസവേഷം

പെണ്‍ക്കുട്ടികളില്‍ പലരും പാന്റും ഷര്‍ട്ടുമിട്ട് (ചില സ്കൂളുകളിലെ യൂണിഫോംപോലും അതാണ്‌) അമ്പലത്തില്‍ കയറുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അത് പാടില്ല! കൂടെ പഠിക്കുന്ന പെണ്‍കുട്ടുകളുടെ മുന്നില്‍ വെച്ച് അവന്‍ വസ്ത്രമഴിക്കണമത്രെ. സ്ത്രീപുരുഷ സമത്വം പറയുന്ന സ്ത്രീകള്‍ ഈ പ്രദര്‍ശനം നിര്‍ത്തിക്കണം. ഇത് 21-ം നൂറ്റാണ്ടാണ്. ഗുഹാവാസികളുടെ കാലമല്ല.

ലേഖനം
തുടര്‍ന്നു വായിക്കൂ...

കവിത ഉപന്യാസം
വീണ്ടുമൊരോണം?
ശ്രീകല പൂതക്കുളം
 പുരുഷന്റെയാണ്‌ ആഭാസവേഷം
ആനന്ദവല്ലിയമ്മ, തൃശൂർ
വാക്‌ദ്വാദങ്ങളെന്തിന്‌
എസ്‌.ജയലക്ഷ്‌മി
 ഇന്ത്യയിലെ ആത്മഹത്യകൾ
സി.എസ്‌. സുധാകരൻ
ഉജ്ജ്വലജ്വാല
ജേപ്പി വേളമാനൂർ
 ഈശ്വരസങ്കല്പം
ശിവരാമൻ, കാക്കനാട്‌ FLT.Lt.
കത്തുകള്‍  ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ കണ്ടുപിടിക്കുന്നവർക്ക്‌ 10 ലക്ഷം രൂപ സമ്മാനം
ജനകീയ വിചാരണ
 ഒരു സ്വകാര്യ കത്ത്‌
  സ്വാഭാവിക വിദ്യാഭ്യാസം
ബസുമ
  സ്വത്തിന്‌ പരിധി നിശ്ചയിക്കൂ... പട്ടിണിയില്ലാത്ത ഇന്ത്യ സൃഷ്ടിക്കൂ...
  മെൽസത്തെ അറിയൂ, ചന്ദ്രേട്ടനേയും!
ജയശ്രീകല. ജെ.പി.
  എഡിറ്റോറിയല്‍
  സംസ്‌കൃത സർവകലാശാലയിലെ മുഴുവൻ ജീവനക്കാരേയും പിരിച്ചുവിടണം!


Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.