പുഴ.കോം > ഗള്‍ഫ് മലയാളം > കഥ > കൃതി

ജീവിതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇലിപ്പക്കുളം രവീന്ദ്രൻ

സ്‌ത്രീധനം തരമായത്‌ മൂലം കാലേകൂട്ടി വീടായി. അമ്പത്തിയഞ്ച്‌ കഴിഞ്ഞപ്പോൾ കൈനിറയെ കാശ്‌, മതിലും ഗേറ്റും പട്ടിക്കൂടും പിന്നൊരു മാരുതി സെന്നും. പുറംലോകം കാണാനൊരു മൊബൈലും ! ശുഭം.

ഇലിപ്പക്കുളം രവീന്ദ്രൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.