പുഴ.കോം > ഗള്‍ഫ് മലയാളം > ഉപന്യാസം > കൃതി

വിമർശനത്തിന്റെ കുലപതിക്ക്‌ വിട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ലേഖനം

മലയാള സാഹിത്യനിരൂപണത്തിൽ പലപ്പോഴും അവസാന വാക്കായിരുന്നു എം.കൃഷ്‌ണൻനായർ സാർ. ലോക സാഹിത്യത്തിൽ തന്നെ സമാനതകളില്ലാത്ത സാഹിത്യ സേവനമാണ്‌ പതിറ്റാണ്ടുകളായി അദ്ദേഹം നിർവഹിച്ചത്‌. മലയാളിയുടെ സാഹിത്യാഭിരുചികളെ മാറ്റിമറിച്ച അദ്ദേഹം, വിശ്വസാഹിത്യം സാധാരണ വായനക്കാർക്കുപോലും നിരന്തരം സംവേദനക്ഷമമാക്കി. ഇനി നമ്മുടെ സാഹിത്യത്തിന്‌ വാരഫലങ്ങളില്ല. ഭാഷയുടേയും സാഹിത്യത്തിന്റേയും അപചയങ്ങൾക്കെതിരെ ജാഗരൂകനായി കാവൽ നിന്ന വിമർശനത്തിന്റെ കുലപതിക്ക്‌ പ്രണാമം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.